1 / 49

സൂര്യനും കുടുംബവും

സൂര്യനും കുടുംബവും. സൌരയൂഥത്തിന്റെ വിശേഷങ്ങള്‍. സൌരയൂഥം. ഗുരുത്വാകര്‍ഷണം വഴി സൂര്യനോട് ചേര്‍ന്ന് നില്‍ക്കുന്ന ആകാശവസ്തുക്കള്‍. സൂര്യന്‍ ഗ്രഹങ്ങള്‍ ഉപഗ്രഹങ്ങള്‍ ഛിന്നഗ്രഹങ്ങള്‍ കുള്ളന്‍ ഗ്രഹങ്ങള്‍ ധൂമകേതുക്കള്‍ ഉല്‍ക്കകള്‍. തുടക്കം എങ്ങനെ?. നെബുലാര്‍ ഹൈപ്പോത്തിസിസ്.

anevay
Télécharger la présentation

സൂര്യനും കുടുംബവും

An Image/Link below is provided (as is) to download presentation Download Policy: Content on the Website is provided to you AS IS for your information and personal use and may not be sold / licensed / shared on other websites without getting consent from its author. Content is provided to you AS IS for your information and personal use only. Download presentation by click this link. While downloading, if for some reason you are not able to download a presentation, the publisher may have deleted the file from their server. During download, if you can't get a presentation, the file might be deleted by the publisher.

E N D

Presentation Transcript


  1. സൂര്യനും കുടുംബവും സൌരയൂഥത്തിന്റെ വിശേഷങ്ങള്‍...

  2. സൌരയൂഥം ഗുരുത്വാകര്‍ഷണം വഴി സൂര്യനോട് ചേര്‍ന്ന് നില്‍ക്കുന്ന ആകാശവസ്തുക്കള്‍ • സൂര്യന്‍ • ഗ്രഹങ്ങള്‍ • ഉപഗ്രഹങ്ങള്‍ • ഛിന്നഗ്രഹങ്ങള്‍ • കുള്ളന്‍ ഗ്രഹങ്ങള്‍ • ധൂമകേതുക്കള്‍ • ഉല്‍ക്കകള്‍

  3. തുടക്കം എങ്ങനെ? നെബുലാര്‍ ഹൈപ്പോത്തിസിസ് • പ്രകാശവര്‍ഷങ്ങളോളം വ്യാപിച്ച് കിടന്ന ഒരു ഭീമന്‍ നെബുല ഗുരുത്വാകര്‍ഷണത്താല്‍ സങ്കോചിച്ച് 460 കോടി വര്‍ഷം മുന്‍പ് സൌരയൂഥം രൂപപ്പെട്ടു • നടുക്ക് കേന്ദ്രീകരിക്കപ്പെട്ട പിണ്ഡം സൂര്യനും ബാക്കിയുള്ളവ ഗ്രഹങ്ങളും മറ്റുമായി മാറി

  4. സൂര്യന്‍- നമ്മുടെ ഗൃഹനാഥന്‍ സൂര്യനും ഗ്രഹങ്ങളും- വലിപ്പം താരതമ്യം ചെയ്യുമ്പോള്‍

  5. ചില സൂര്യവിശേഷങ്ങള്‍ • ഭൂമിയെക്കാള്‍ 13,00,000 മടങ്ങ് വ്യാപ്തം • 109 ഭൂമികള്‍ ചേര്‍ത്തു വെക്കാവുന്ന വ്യാസം • ഭൂമിയില്‍ നിന്നും 149,600,000 km അകലെ • പ്രകാശം അവിടന്ന്‍ ഇവിടെ എത്താന്‍ 8.24 മിനിറ്റ് സഞ്ചരിക്കും • സൌരയൂഥത്തിന്റെ മൊത്തം പിണ്ഡത്തിന്റെ 99.86% കൈയാളുന്നു • മുക്കാല്‍ ഭാഗവും ഹൈഡ്രജന്‍ , ബാക്കിയില്‍ ഭൂരിഭാഗവും ഹീലിയം

  6. ഘടന

  7. ഘടന കോര്‍: അണുകേന്ദ്ര സംയോജനം വഴി ഊര്‍ജ്ജം ഉണ്ടാകുന്നു ഓരോ സെക്കന്‍റിലും 40 ലക്ഷം ടണ്‍ ദ്രവ്യം ഊര്‍ജ്ജമാക്കി മാറ്റപ്പെടുന്നു വികിരണമേഖല: ഫോട്ടോണുകള്‍ ഊര്‍ജം വഹിക്കുന്നു സംവഹന മേഖല: ഊര്‍ജം ദ്രവ്യത്തിലൂടെ വഹിക്കപ്പെടുന്നു

  8. പ്രഭാമണ്ഡലവും കൊറോണയും നനുത്ത, ചൂടുള്ള അന്തരീക്ഷം ദൃശ്യമായ ഉപരിതലം

  9. സൌരകളങ്കങ്ങള്‍ പ്രഭാമണ്ഡലത്തില്‍ കാണപ്പെടുന്ന സൌരകളങ്കങ്ങള്‍

  10. ഉപരിതല താപനില 5600 ഡിഗ്രി സൌരകളങ്കങ്ങള്‍: മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് താരതമ്യേന പ്രകാശം കുറഞ്ഞ കറുത്ത കുത്തുകളായി കാണപ്പെടുന്ന താത്കാലിക പ്രതിഭാസം. ശക്തമായ കാന്തികപ്രഭാവം കാരണം സംവഹനം തടയപ്പെടുന്നു

  11. തിളക്കമുള്ള വാതകവലയങ്ങള്‍ • കാന്തികക്ഷേത്രങ്ങളുടെ സ്വഭാവം സൂചിപ്പിക്കുന്നു സൌര പ്രോമിനന്‍സ്

  12. സൌര നാക്ക് കാന്തികവലയങ്ങള്‍ പൊട്ടുക വഴി ഭീമമായ അളവില്‍ ഊര്‍ജ്ജം പുറത്തേയ്ക്ക് പ്രവഹിക്കുന്നു ആ ഭാഗത്തെ പ്രകാശം പെട്ടെന്ന് കൂടുന്നു കൊറോണയിലേക്ക് ഉയരുന്ന നാക്കുകള്‍

  13. കൊറോണ മാസ് ഇജക്ഷന്‍ വലിയ തോതിലുള്ള സൌരവാതത്തിന്‍റെ പുറത്തേക്കുള്ള പ്രവാഹമാണ് കൊറോണ മാസ് ഇജക്ഷന്‍ (CME) ഇതോടൊപ്പം കാന്തികമണ്ഡലവും സൌരകൊറോണ കഴിഞ്ഞ് ശൂന്യാകാശത്തേക്ക് പ്രവഹിക്കുന്നു.

  14. സൌരക്കാറ്റ് കൊറോണ മാസ് ഇജക്ഷന്‍ സൂര്യന് പുറത്ത് സൌരയൂഥത്തിലേക്ക് വ്യാപിക്കുന്നു

  15. ഗ്രഹങ്ങള്‍

  16. ഭൂസമാന ഗ്രഹങ്ങള്‍ സിലിക്കേറ്റ് പാറകളും ലോഹങ്ങളും ചേര്‍ന്ന് നിര്‍മ്മിതം. എല്ലാം സൂര്യനോട് അടുത്ത ഗ്രഹങ്ങള്‍

  17. ബുധന്‍ • സൂര്യനോട് ഏറ്റവും അടുത്ത് • ഏറ്റവും ചെറുത് • സൂര്യനില്‍ നിന്നും 5.7 കോടി കിലോമീറ്റര്‍ ദൂരെ • ഏറ്റവും നീളം കൂടിയ ദീര്‍ഘവൃത്ത ഓര്‍ബിറ്റ് • ഒരു ബുധവര്‍ഷം=88 ഭൌമദിനങ്ങള്‍ • ഉപഗ്രഹങ്ങളില്ല • അന്തരീക്ഷമില്ല

  18. ബുധന്‍ ☿ കലോറിസ് ബേസിന്‍ ഉല്‍ക്കാപതനം മൂലമുണ്ടായ, ബുധന്‍റെ ഉപരിതലത്തിലെ 1550 കി മീ വ്യാസമുള്ള ഭീമാകാര ഗര്‍ത്തം. സൌരയൂഥത്തിലെ ഭീമന്‍ ഗര്‍ത്തങ്ങളില്‍ ഒന്നാണിത്.

  19. ശുക്രന്‍ • സൂര്യനില്‍ നിന്നും രണ്ടാമത് • 10.8 കോടി കിലോമീറ്റര്‍ ദൂരെ • ഏറ്റവും തിളക്കം കൂടിയ ഗ്രഹം • ഉയര്‍ന്ന കാര്‍ബണ്‍ ഡയോക്സൈഡ് നില ഹരിതഗൃഹ പ്രഭാവത്തിന് കാരണമാകുന്നു • സല്‍ഫ്യൂരിക് ആസിഡ് മേഘങ്ങള്‍ • ഉപഗ്രഹങ്ങളില്ല

  20. ഭ്രമണം പ്രദക്ഷിണ ദിശയില്‍ • ഭൂമിയുടെ ഇരട്ടസഹോദരി എന്ന്‍ വിളിക്കുന്നു • വലിപ്പത്തിലും ഘടനയിലും സാമ്യം • ദിവസത്തിന് വര്‍ഷത്തേക്കാള്‍ ദൈര്‍ഘ്യം! • ഒരു ശുക്രവര്‍ഷം = 225 ഭൌമദിനങ്ങള്‍ • ഒരു ശുക്രദിനം = 243 ഭൌമദിനങ്ങള്‍

  21. ഭൂമി –നമ്മുടെ തറവാട് • സൂര്യനില്‍ നിന്ന്‍ മൂന്നാമത് • 15 കോടി കിലോമീറ്റര്‍ ദൂരെ • അറിയപ്പെട്ടതില്‍ ജീവനുള്ള ഒരേ ഒരു ഗ്രഹം • അനേകലക്ഷം ജീവികള്‍ • നീലഗ്രഹം

  22. ചൊവ്വ • സൂര്യനില്‍ നിന്ന്‍ നാലാമത് • ഒരു ചൊവ്വാ ദിനം= 24 h 39 m • ഒരു ചൊവ്വാ വര്‍ഷം = 687 ഭൌമദിനം • ഫോബോസ്, ഡീമോസ് എന്നിങ്ങനെ രണ്ടു ഉപഗ്രഹങ്ങള്‍ • ഏറ്റവും ഉയരം കൂടിയ പര്‍വതവും (ഒളിമ്പസ് മോണ്‍സ്-27 km) ഏറ്റവും ആഴം കൂടിയ ഗര്‍ത്തവും (ഹെല്ലാസ് ബേസിന്‍ - 4 km) ഇവിടെ

  23. ഛിന്നഗ്രഹ ബെല്‍റ്റ് • ഗ്രഹങ്ങളുടെയോ വാല്‍നക്ഷത്രങ്ങളുടെയോ സ്വഭാവം ഇല്ലാതെ സൂര്യനെ ചുറ്റുന്നു • ചൊവ്വയുടെയും വ്യാഴത്തിന്റെയും ഓര്‍ബിറ്റുകള്‍ക്ക് ഇടയില്‍ • നിയതമായ ആകൃതി കൈവരിക്കാനുള്ള വലിപ്പം ഇല്ല

  24. ജോവിയന്‍ ഗ്രഹങ്ങള്‍/വാതകഭീമന്‍മാര്‍ വ്യാഴം ശനി യുറാനസ് നെപ്റ്റ്യൂണ്‍ • വളരെ വലിപ്പം • കൂടുതല്‍ വാതകങ്ങള്‍ • സാന്ദ്രത കുറവ് • വലയങ്ങള്‍ ഉണ്ട് • ഗുരുത്വാകര്‍ഷണം കൂടുതലായതിനാല്‍ ഭാരം കുറഞ്ഞ വാതകങ്ങളെ ആകര്‍ഷിച്ച് നിര്‍ത്തുന്നു.

  25. വ്യാഴം • Gähpwhenb {Klw. • hymkw `qan-bpsS 11 Cc«n • hymg-¯n-\p-Ån 1300 `qan-IsfASp¡nhbv¡mw. • Dd¨ {]X-e-an-Ãm¯ HcphmX-I-tKmfw • ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിവസം: 9.9 മണിക്കൂര്‍ • എതിര്‍ദിശകളില്‍ വീശിയടിക്കുന്ന കാറ്റുകള്‍ കാരണം വര്‍ണ്ണബാന്‍ഡുകള്‍ ദൃശ്യമാണ്

  26. വ്യാഴത്തിന്റെ പൊട്ട് • hymg-¯nÂImW-s¸-Sp¶ Nph¶ s]m«v. `qan-bpsSCc«n hen-¸-apÅHcpNpg-enbmWv. • Cu Npgen17-þmw \qäm-­p-ap-X-se-¦nepwImWp-¶p­v.

  27. ശനി • c­m-as¯ henb {Klw • Gähpwhenb he-b-§-fpÅ {Klw • 9 he-b§Ä. • shÅ-¯n-en-«m s]m§n-¡nS¡pw • സ്വയംഭ്രമണം: 10.5 മണിക്കൂര്‍ • പരിക്രമണം: 29.5 ഭൌമവര്‍ഷങ്ങള്‍

  28. ശനിയുടെ വലയങ്ങള്‍ • ഗലീലിയോ കരുതി ശനിയുടെ ചെവികള്‍ ആണെന്ന്‍! • 1655-ല്‍ ഹൈഗന്‍സ് ആണ് വലയങ്ങള്‍ ആണെന്ന്‍ കണ്ടെത്തിയത് • ഭൂരിഭാഗവും ജല ഐസ് കൊണ്ട് നിര്‍മ്മിതം • ഇടയ്ക്കു നേരിയ വിടവുകളോടെ പല പല വലയങ്ങള്‍ പോലെ കാണപ്പെടുന്നു • ശനിയുടെ ആരത്തിന്റെ നാലര ഇരട്ടിയോളം ആരം

  29. യുറാനസ് • ഭ്രമണം: 17.24 മണിക്കൂര്‍ • പരിക്രമണം: 84 വര്‍ഷം • A£w98Un{Kn-tbmfwNcnªvkqcy\p t\tcbncn-¡p-¶p. • CXvISp¯ Imem-h-Øm-hy-Xn-bm-\-¯n\p Imc-W-am-Ip-¶p. • Hcp {[ph-¯n 21 hÀjwISp¯ th\epwatä {[ph-¯nÂISp¯ Ccp­ ssiXy-hp-am-bn-cn-¡pw. • അന്തരീക്ഷത്തില്‍ മീഥെയ്ന്‍ ഉള്ളതിനാല്‍ നീല-പച്ച നിറത്തില്‍ കാണപ്പെടുന്നു

  30. നെപ്റ്റ്യൂണ്‍ • \oe-{K-lw. • ഭ്രമണം: 16 മണിക്കൂര്‍ • പരിക്രമണം: 164.8 വര്‍ഷം • 2100 In.ao/aWn-¡q-À thK-X-bn-epÅsImSp-¦m-äp-IÄ tcJ-s¸-Sp-¯n-bn-«p­v. • 1846-ല്‍ കണ്ടുപിടിക്കപ്പെട്ട ശേഷം 2011 ജൂലൈയിലാണ് ഒരു പരിക്രമണം പൂര്‍ത്തിയാക്കിയത്

  31. പ്ലൂട്ടോ – പുറത്താക്കപ്പെട്ടവന്‍! ഒരു ആകാശവസ്തു ഗ്രഹം ആകണമെങ്കില്‍ സൂര്യനെ ചുറ്റി സഞ്ചരിക്കണം ഗോളാകൃതി പ്രാപിക്കാനുള്ള പിണ്ഡം ഉണ്ടായിരിക്കണം മറ്റ് ഗ്രഹങ്ങളുട പരിക്രമണപാത മുറിച്ച് കടക്കരുത് 3-ആമത്തെ നിബന്ധന പാലിക്കാത്തതിനാല്‍ 2006-ല്‍ ഗ്രഹങ്ങളുടെ കൂട്ടത്തില്‍ നിന്നും പ്ലൂട്ടോ പുറത്താക്കപ്പെട്ടു

  32. ഉപഗ്രഹം • {Kl-t¯tbm Ipų{K-l-t¯tbmNpäp¶ BIm-i-tKmfw • 8 {Kl-§-fn 6 F®¯n-\mbn 172 D]-{Kl-§Ä • 5 Ipų{K-l-§-fn 3 F®-¯n-\mbn 8 D]-{K-l-§Ä

  33. സൌരയൂഥത്തിലെ ചില ഉപഗ്രഹങ്ങള്‍ ഭൂമിയുമായി വലിപ്പം താരതമ്യം ചെയ്യാം

  34. കുള്ളന്‍ ഗ്രഹങ്ങള്‍

  35. വാല്‍നക്ഷത്രങ്ങള്‍/ധൂമകേതുക്കള്‍വാല്‍നക്ഷത്രങ്ങള്‍/ധൂമകേതുക്കള്‍ വാല്‍ ഉള്ള നക്ഷത്രങ്ങളേ അല്ല! • ഭൂരിഭാഗവും (ഏതാണ്ട് 80%) ഐസും പിന്നെ പൊടിപടലങ്ങളും ചേര്‍ന്ന ശരീരം • ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന വാല്‍ അല്ലെങ്കില്‍ കോമ (അന്തരീക്ഷം) • മിക്കവാറും നീളം കൂടിയ ദീര്‍ഘവൃത്തമായിരിക്കും എങ്കിലും പൊതുവേ സ്ഥിരതയില്ലാത്ത ഓര്‍ബിറ്റ് വാല്‍ ഉള്ള നക്ഷത്രങ്ങളേ അല്ല!

  36. കുയ്പ്പര്‍ ബെല്‍റ്റ് –സൌരയൂഥത്തിന്റെ വരാന്ത • സൂര്യനില്‍ നിന്ന്‍ 30 AU മുതല്‍ 50 AU വരെയുള്ള ഭാഗം • ആസ്റ്ററോയിഡ് ബെല്‍റ്റിന്റെ 20 ഇരട്ടി വീതി

  37. ഊര്‍ട്ട് മേഘം • സൂര്യനില്‍ നിന്ന്‍ 50,000 മുതല്‍ 1,00,000 AU ദൂരത്തില്‍ സൌരയൂഥത്തെ പൊതിഞ്ഞു സ്ഥിതി ചെയ്യുന്നതായി കരുതപ്പെടുന്നു • 1950-ല്‍ ജാന്‍ ഊര്‍ട്ട് സൈദ്ധാന്തികമായി അവതരിപ്പിച്ചു

  38. സൌരയൂഥത്തിലെ ദൂരങ്ങള്‍

  39. അച്ചുതണ്ടിന്റെ ചരിവ്

  40. ഒരു ദിവസം പല ഗ്രഹങ്ങളില്‍

  41. പരിക്രമണ വേഗത

  42. ഗുരുത്വം

  43. സാന്ദ്രത

  44. പിണ്ഡം

  45. താപനില

  46. ഒരു ദൂരതാരതമ്യം

  47. തെളിമയാര്‍ന്ന ആകാശം നേര്‍ന്നുകൊണ്ട് ... നന്ദി വൈശാഖന്‍ തമ്പി ഡി എസ്

More Related