90 likes | 94 Vues
Woodbee is an exclusive Malayalam digital magazine on architecture Interior and construction news.<br>We provide you latest updates on modern architecture, building materials, construction techniques, interior designing, Furniture, and lots more from Woodbee.in.
E N D
Malayalam Online Interior Design Magazine https://www.woodbee.in/
Woodbee is an exclusive Malayalam digital magazine on architecture Interior and construction news.We provide you latest updates on modern architecture, building materials, construction techniques, interior designing, Furniture, and lots more from Woodbee.in.
കാലാവർഷമടുത്തിട്ടും വീടിനുള്ളിൽ ചൂടാണോ? നിർമ്മാണത്തിന് മുൻപേ തന്നെ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതാണ് ബുദ്ധി. വീടിനുള്ളിലെ ചൂട് നിയന്ത്രിക്കാൻ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് മേൽക്കൂര പണിയുമ്പോഴാണ്.Read More
ഒറ്റനിലയിലുള്ള പ്രകൃതി വീട് ; ഇത് മണ്ണിനെ സ്നേഹിക്കുന്ന കുടുംബം……. …. കട്ടിളകൾ, ജനലുകൾ, പഴയ ഫർണിച്ചറുകൾ എന്നിവയിൽ കശുവണ്ടി കറയാണ് അടിച്ചിരിക്കുന്നത്. ഇതുവരെ ആരും പ്രയോഗിക്കാത്ത വിദ്യയാണിത്. സിമന്റ് തൂണുകളും മണ്ണിന്റെ ടെക്സ്ചർ കൊടുത്ത് ഭംഗിയാക്കിയിട്ടുണ്ട്.Read More
വീടിനായി എസി തിരഞ്ഞെടുക്കുന്നതിൽ ആശക്കുഴപ്പങ്ങളുണ്ടോ? ഡക്റ്റ്ലെസ് മിനി-സ്പ്ലിറ്റ് സിസ്റ്റവും സെൻട്രൽ എയർ കണ്ടീഷനിംഗ് സിസ്റ്റവും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ഓരോ സിസ്റ്റത്തിന്റെയും വില, പരിപാലനത്തിന്റെ അളവ്, മൊത്തത്തിലുള്ള രൂപം എന്നിവയാണ്.Readmore
ചിലവ് കൂടാതെയും പോക്കറ്റ് കാലിയാകാതെയും വീട് നിർമ്മിക്കാം… വീട് നിർമ്മാണത്തെ ചുറ്റിപ്പറ്റി നിരവധി ആശങ്കളുണ്ട്. പ്രത്യേകിച്ചും ഈ ലോക്ക് ഡൗൺ കാലത്ത് അത്രയെളുപ്പമല്ല വീട് നിർമ്മാണം. നിർമ്മാണ വസ്തുക്കൾക്കും വിലയേറിവരികയാണ്. അതുകൊണ്ട് തന്നെ വീട് പണി തുടങ്ങിയാൽ പലപ്പോഴും എങ്ങനെ തീർക്കും, പണം തികയുമോ എന്നൊക്കെയുള്ള ആശങ്കകളാവും പലരുടെയും മനസ്സിൽ.Readmore
ഹോളോബ്രിക്സ് നിർമ്മാണത്തെയും ലോക്കിലാക്കി ലോക്ക്ഡൗൺ നമ്മുടെ നാട്ടിൽ ഇന്ന് കെട്ടിട നിർമ്മാണങ്ങൾക്ക് പ്രധാനമായും ഉപയോഗപ്പെടുത്തുന്ന കട്ടകളാണ് ഹോളോബ്രിക്സ് . കെട്ടുറപ്പുള്ളതും എന്നാൽ വില കുറവുള്ളതുമായ ഇത്തരം കട്ടകൾക്ക് മാർക്കറ്റിൽ നല്ല ഡിമാൻഡ് ആണ് ഉള്ളത്. കൊവിഡ് 19 രോഗവ്യാപനം രൂക്ഷമായതോടെ കെട്ടിട നിർമ്മാണ മേഖല പ്രതിസന്ധിയിലായത്, ഹോളോബ്രിക്സ് നിർമ്മാണത്തെയും ലോക്കിലാക്കിയിരിക്കുകയാണ്.Readmore
കുറഞ്ഞ ചിലവില്‍ ഇന്റീരിയർ വ്യത്യസ്തമാക്കാം ; ടിപ്സ് കയ്യിലുള്ള ബജറ്റിനനുസരിച്ച് തന്നെ റൂം നിര്‍മിച്ച്, പിന്നീട് മുറിയെ വലുതായി തോന്നിപ്പിക്കാൻ ചില ടെക്നിക്കുകളുണ്ട്… Readmore
THANKS FOR WATCHING https://www.woodbee.in/